Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
വേളം: സി.പി.ഐ നേതാവ് പൂളക്കൂലിലെ പി. ചോയി (69) . കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.ഐ വേളം ലോക്കൽ സെക്രട്ടറി, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ.എം.യു) ജില്ല ജോയൻറ് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്​, എൽ.ഡി.എഫ് വേളം പഞ്ചായത്ത് കൺവീനർ, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്​, കാർഷിക വികസന സമിതി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: സുനിൽ ലാൽ (അഡ്വക്കറ്റ് ക്ലർക്ക്), അജിത്ത് (ഖത്തർ), ഷിജു, സജിത്ത്. മരുമക്കൾ: ദീപ, സുജാത, നജിഷ, ജിൻസി. സഹോദരങ്ങൾ: ബാലൻ, ജാനു, പരേതരായ കണ്ണൻ, മാത. പുഷ്പ പയ്യോളി: തുറയൂർ ഇടിഞ്ഞകടവ് പാറത്താഴ സത്യൻെറ ഭാര്യ പുഷ്പ (48) നിര്യാതയായി. മക്കൾ: അർച്ചന, അഭന്യ. കണ്ണൻ വള്ള്യാട്: കോൺഗ്രസ്‌ പ്രവർത്തകൻ കടുങ്ങാണ്ടിയിൽ കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, ജയകൃഷ്ണൻ (പൊലീസ് കോൺസ്​റ്റബ്​ൾ, ചോമ്പാല), ജയശ്രീ. മരുമക്കൾ: സുരേഷ്ബാബു (കെ.എസ്.ആർ.ടി.സി), സജിഷ (അധ്യാപിക, വള്ള്യാട് നോർത്ത് എം.എൽ.പി സ്കൂൾ), ശ്രുതി (അധ്യാപിക, ഗവ. ഹൈസ്കൂൾ തൃക്കുളം, തിരൂരങ്ങാടി). സഹോദരങ്ങൾ: ചോയി, ജാനു, നാരായണി, പരേതരായ ചാത്തു, പൊക്കൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story