Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓക്സിജൻ പ്ലാൻറ്...

ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കൽ: വിമുക്ത ഭടന്മാർക്ക് അവസരം

text_fields
bookmark_border
കോഴിക്കോട്​: രാജ്യത്തി​‍ൻെറ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് സഹായിക്കാൻ കഴിയുന്ന മെക്കാനിക്കൽ എൻജിനീയറിങ്​ അല്ലെങ്കിൽ പാരാമെഡിക്സ് പ്രവൃത്തിപരിചയമുള്ള വളൻറിയർമാരായ വിമുക്ത ഭടന്മാർക്ക് അവസരം. യോഗ്യതയുള്ളവർ ജില്ല സൈനികക്ഷേമ ഓഫിസിൽ അവരുടെ പേര്, റാങ്ക്, നമ്പർ, അഡ്രസ്, മൊബൈൽ നമ്പർ, പ്രവൃത്തിപരിചയം മുതലായവ ഉടൻ എഴുതി നൽകണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:
Next Story