Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ രണ്ടിടത്ത്​...

ജില്ലയിൽ രണ്ടിടത്ത്​ ഉപതെരഞ്ഞെടുപ്പുണ്ടാവും

text_fields
bookmark_border
കോഴിക്കോട്​: വോ​ട്ടെണ്ണലിനുപിന്നാലെ ജില്ലയിലെ നന്മണ്ട ജില്ലാപഞ്ചായത്ത്​ ഡിവിഷനിലേക്കും കൂടരഞ്ഞി ഗ്രാമപഞ്ചായത്തി​‍ൻെറ കൂമ്പാറ വാർഡിലേക്കും ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങി. കൊയിലാണ്ടിയിൽ വിജയിച്ച എൽ.ഡി.എഫ്​ സ്​ഥാനാർഥി ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കാനത്തിൽ ജമീല പ്രതിനിധാനം ചെയ്​ത ഡിവിഷനാണ്​ നന്മണ്ട. തിരുവമ്പാടിയിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥി കൂടരഞ്ഞി പഞ്ചായത്ത്​ പ്രസിഡൻറ്​ ലി​േൻറാ ജോസഫ്​ പ്രതിനിധാനം ചെയ്​ത വാർഡാണ്​ കൂമ്പാറ. വടകര എം.പി കെ​. മുരളീധരൻ ​േനമത്തുനിന്ന്​ ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story