Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രശാന്ത്...

പ്രശാന്ത് കൊടിയത്തൂരിനെ ആദരിച്ചു

text_fields
bookmark_border
കൊടിയത്തൂർ: ഫോക,ലോർ അക്കാദമി അവാർഡ് ജേതാവായ പ്രശാന്ത് കൊടിയത്തൂരിനെ ആദരിച്ചു. ദ ഹോണസ്​റ്റ്​ കീരൻകുട്ടി എന്ന വെബ് സീരീസിലെ പ്രധാന കഥാപാത്രമായ പ്രശാന്ത് കൊടിയത്തൂരിനെ അഞ്ചാം എപ്പിസോഡായ പെയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആദരിച്ചത്. വെബ് സീരീസി​‍ൻെറ സംവിധായകനും കഥാകൃത്തുമായ ഗിരീഷ് കറുത്തപറമ്പ് മെമ​േൻറാ നൽകി. മുക്കം നഗരസഭ മുൻ കൗൺസിലറും കലാകാരനുമായ മുക്കം വിജയൻ പൊന്നാട അണിയിച്ചു. അഭിനേതാക്കളായ ജബ്ബാർ ചേന്ദമംഗലൂർ, ദിനേശ് കാരശ്ശേരി, ജോസ് മുണ്ടത്താനം, ശ്രീ രജനി വിജയൻ, ദിനേശ് മാവൂർ, രാജൻ കച്ചേരി, ബിജു ശ്രീധർ, രതീഷ് പെരുവയൽ, സുബ്രമണ്യൻ, മോഹിദ്, രാഗേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story