Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടക്ക മോഷണം പോയി

അടക്ക മോഷണം പോയി

text_fields
bookmark_border
വാണിമേൽ: കരുകുളത്ത് കമുകിൽനിന്ന് അടക്ക മോഷണം പോയതായി പരാതി. കാപ്പൂൽ സരളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് അടക്ക മോഷണം പോയത്. അടക്കവില കുത്തനെ കൂടിയതോടെ മലയോരത്ത് മോഷണം പതിവായിട്ടുണ്ട്. മോഷണം സംബന്ധിച്ച് ഉടമ വളയം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story