Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലക്കുളത്തൂരിൽ...

തലക്കുളത്തൂരിൽ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ തീരുമാനിച്ചു

text_fields
bookmark_border
തലക്കുളത്തൂർ: തലക്കുളത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാന്മാരെ ജനുവരി 14ന് തെര​െഞ്ഞടുക്കും. പാർട്ടിതലത്തിൽ തീരുമാനമായതായി അറിയുന്നു. ധനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡൻറ് കെ.കെ. ശിവദാസനേയും, വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സീന സുരേഷിനെയും, ക്ഷേമ കാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി അനിൽ കോരമ്പ്രയെയും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രജിതയെയും നിർത്താനാണ് പാർട്ടി തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story