Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
തിരുവമ്പാടി: ജനവാസ കേന്ദ്രത്തിൽ കരിങ്കൽ ഖനനം തുടങ്ങുന്നതിനായി സ്ഥാപിച്ച അനധികൃത സ്ഫോടകവസ്തു ശേഖരണ അറ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന് തുമ്പക്കോട്ടുമല സംരക്ഷണ സമിതി . ഗ്രാമ പഞ്ചായത്തിലെ പാലകടവ് തുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം ആരംഭിക്കാൻ അനുമതി നൽകരുതെന്ന് നിവേദനം ആവശ്യപ്പെട്ടു. പ്രദേശത്തെ വൻ തോതിലുള്ള മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കുക, തുമ്പക്കോട്ടുമലക്ക് സമീപം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗവ.ഐ.ടി.ഐ കെട്ടിട നിർമാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച നിവേദനം തുമ്പക്കോട്ടുമല സംരക്ഷണ സമിതി ഭാരവാഹികളായ ദിവാകരൻ കോക്കോട്, രാജു കൊട്ടാരത്തിൽ, ഷൈൻ അമ്പലത്തിങ്കൽ എന്നിവർ പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story