Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

text_fields
bookmark_border
കോഴിക്കോട്​: 35 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വിസില്‍ നിന്ന്​ വിരമിച്ച കേരള ബാങ്ക് റീജനല്‍ ജനറല്‍ മാനേജര്‍ കെ.പി. അജയകുമാറിന് . കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സി. അബ്​ദുല്‍ മുജീബ് ഉപഹാരം നല്‍കി. സംസ്ഥാന സഹകരണ ബാങ്ക് ജോ.രജിസ്ട്രാര്‍ കം സ്‌പെഷല്‍ ആര്‍ബിട്രേറ്ററായ ടി.ആര്‍. ശ്രീകാന്ത് മെമ​േൻറായും കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി. ഷിബു വെല്‍ഫെയര്‍ ഫണ്ടും സമ്മാനിച്ചു. എ.കെ. അഗസ്​റ്റിന്‍, എന്‍. നവനീത് കുമാര്‍, ഐ.കെ. വിജയന്‍, ടി. സൂപ്പി, പി.എസ്. രാമനാഥന്‍, കെ.ടി. അനില്‍കുമാര്‍, പി. പ്രദീപ്കുമാര്‍, പി. പ്രേമാനന്ദന്‍, കെ.കെ. സജിത്കുമാര്‍, കെ. ഷഗീല, വിനോദന്‍ ചെറിയാലത്ത്, സി. സഹദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story