Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീപ്പിടിച്ച് സ്കൂട്ടർ...

ജീപ്പിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
എലത്തൂർ: സ്കൂട്ടറിൽ ജീപ്പിടിച്ച് ദമ്പതികൾക്കു​ പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ എലത്തൂർ പൊലീസ് സ്​റ്റേഷനു സമീപത്താണ് സംഭവം. ടിപ്പർ ലോറി വരുന്നതു കണ്ട് വെട്ടിച്ച കെ.എസ്.ഇ.ബിയുടെ ജീപ്പിടിക്കുകയായിരുന്നു. പൊലീസ് സ്​റ്റേഷന് പിറകുവശത്ത് താമസിക്കുന്ന അബ്​ദുൽ ഖാദർ ഹാജി (65), ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ദമ്പതികൾക്ക് ഏറെ നേരം റോഡിൽ കിടക്കേണ്ടിവന്നതായി ആക്ഷേപമുയർന്നു. നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story