Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കും സ്‌കൂട്ടറും...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് പേരാവൂര്‍: മുരിങ്ങോടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. മേല്‍മുരിങ്ങോടി സ്വദേശി ഭാസ്‌കരന്‍, ഈരായിക്കൊല്ലി സ്വദേശി അലന്‍ മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. പേരാവൂരില്‍ നിന്നും മേല്‍മുരിങ്ങോടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെവന്ന ബൈക്കിടിച്ചാണ് അപകടം.
Show Full Article
TAGS:
Next Story