Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുകുന്ദന്‍ സി. മേനോന്‍...

മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡ്: നാമനിർദേശം ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്​: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ സംരക്ഷകനുമായ മുകുന്ദന്‍ സി. മേനോ​ൻെറ സ്മരണക്കായി ഏർ​പ്പെടുത്തിയ അവാര്‍ഡിനായി നാമനിർദേശങ്ങള്‍ ക്ഷണിച്ചു. നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍.സി.എച്ച്.ആര്‍.ഒ) സ്ഥാപിച്ചതാണ്​ അവാര്‍ഡ്. മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതില്‍ വ്യക്തികളുടെയും സംഘടനകളുടെയും സമഗ്ര സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡ്. വിവരങ്ങള്‍ക്ക്​ www.nchro.org. ​ഫോൺ: ദേശീയ സെക്രട്ടറി റെനി അയലിൻ (85475 13616), ജോ. സെക്രട്ടറി അഡ്വ. മുഹമ്മദ് യൂസഫ് (94898 71185/ 96002 22930).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story