Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ പ്രോത്സാഹന...

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: നടൻ തിലകൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്​ എടക്കരയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമിതി പ്രസിഡൻറ്​ ജഗത് മയൻ ചന്ദ്രപുരി വിദ്യാർഥികൾക്ക് എൽ.സി.ഡി ടി.വി, മൊബൈൽ ഫോൺ എന്നിവ നൽകി നിർവഹിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.കെ. ശിവദാസൻ മുഖ്യാതിഥിയായിരുന്നു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ രവി ചാത്തോത്ത്, കെ.സി. മുഹമ്മദ്, ഷലൂബ് ഖാൻ, റോഷൻ ബാബു എരഞ്ഞിക്കൽ, ബിജു കോവൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story