Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശമ്പളമില്ല; അധ്യപകരുടെ...

ശമ്പളമില്ല; അധ്യപകരുടെ തെരുവുകച്ചവടം ത​ുടരുന്നു

text_fields
bookmark_border
കോഴിക്കോട്: നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യപകർ അനിശ്ചിതകാല ഉപവാസത്തിനൊപ്പം തെരുവുകച്ചവടവും നടത്തി പ്രതിഷേധിക്കുന്നു. ശുചീകരണ സാമഗ്രികൾ, അലങ്കാര മത്സ്യങ്ങൾ, ചെടിച്ചട്ടികൾ, മാസ്ക് എന്നിവയാണ് വിൽപന നടത്തുന്നത്. കലക്​ടറേറ്റിന് മുന്നിലെ പ്രതിഷേധത്തി​ൻെറ ഒമ്പതാം ദിനം ഉദ്​ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. എൻ.എ.ടി.യു കേരളയുടെ നേതൃത്വത്തിലാണ് സമരം. പത്രപ്രവർത്തകേതര പെൻഷൻ വിതരണം കോഴിക്കോട്: നോൺ ജേണലിസ്​റ്റുകളുടെ ഒക്ടോബർ മാസത്തെ പെൻഷൻ ട്രഷറി മുഖേന 23 മുതൽ വിതരണം ചെയ്യുമെന്ന് ജില്ല സെക്രട്ടറി സി. അബൂബക്കർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story