Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരണഘടനാ അവകാശങ്ങളുടെ...

ഭരണഘടനാ അവകാശങ്ങളുടെ ലംഘനം

text_fields
bookmark_border
കോഴിക്കോട്: സംവരണ തത്ത്വങ്ങളെ അട്ടിമറിച്ച് പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കത്തിൽനിന്ന്​ ബന്ധപ്പെട്ടവർ പിന്മാറണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ല ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണിത്. കുഞ്ഞി മുഹമ്മദ്‌ പറപ്പൂർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഉമ്മർ അത്തോളി അധ്യക്ഷതവഹിച്ചു. അഷ്‌റഫ്‌ കല്ലായി സ്വാഗതവും ഫൈസൽ മാങ്കാവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story