Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദനവും...

അനുമോദനവും യാത്രയയപ്പും

text_fields
bookmark_border
താമരശ്ശേരി: ഓടക്കുന്ന് സോഷ്യല്‍ സർവിസ്​ സൊസൈറ്റി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികൾക്ക്​ അനുമോദനവും ബഹ്​റൈന്‍ പൊലീസ് ഫോറന്‍സിക് സൈക്കോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയി ജോലി ലഭിച്ച ഒ.എസ്.എസ്. ജോയൻറ്​ സെക്രട്ടറി പി.കെ. ഫാസിലിന് യാത്രയയപ്പും നല്‍കി. സി.കെ. ഖാലിദ് ഉദ്​ഘാടനം ചെയ്തു. പി.എ.റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. ഫാസില്‍, എന്‍.എം.എസ്. നാസര്‍, സി.കെ. ഇബ്രാഹിം, സി.കെ. അബ്​ദുല്‍അസീസ്, ഒ.കെ. മുജീബ്റഹ്മാന്‍, കെ. റഫീഖ്, പി. ഫാഹിസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. അബ്​ദുസ്സലാം സ്വാഗതവും സി.കെ.ശാമില്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story