Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏഴു പേർക്ക​ുകൂടി

ഏഴു പേർക്ക​ുകൂടി കോവിഡ്

text_fields
bookmark_border
പേരാമ്പ്ര: താലൂക്ക്​ ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ ഏഴു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ നാലു പേർക്കും ചെറുവണ്ണൂരിലെ മൂന്നു പേർക്കുമാണ് പോസിറ്റിവായത്. 56 പേർക്കായിരുന്നു പരിശോധന നടത്തിയത്.
Show Full Article
TAGS:
Next Story