Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രകടനം

text_fields
bookmark_border
ഉള്ള്യേരി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡൻറ് സബ്ജിത്ത് കണയങ്കോട്, ഷമീർ നളന്ദ, ഷമീൻ പുളിക്കൂൽ, റനീഫ് മുണ്ടോത്ത്, ധരവിൻസ്, അനൂപ് കുമാർ, എം.സി. അനീഷ്, സതീഷ് കന്നൂർ, അൻവർ ചിറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story