Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരി കുഴഞ്ഞുവീണു...

വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂരിൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കാറമേൽ ജുമാമസ്ജിദിനു സമീപ​െത്ത കെ.വി. ഉമ്മറാണ്​ (49) മരിച്ചത്. പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡ്​​ പരിസരത്തെ കൂൾ പോയൻറ്​ ബേക്കറി ഉടമയാണ്. രാവിലെ കട തുറക്കാനെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലക്കാട് ഏര്യത്തെ പരേതരായ മൊയ്തീൻ കുട്ടിയുടെയും ഹാജറയുടെയും മകനാണ്. ഭാര്യ: റംല. മകൾ: ഉമൈറ. മരുമകൻ: നൗഫൽ കാരോളം. സഹോദരങ്ങൾ: മഹമൂദ്, ഇബ്രാഹിം കുട്ടി, ആമിന. photo: obit pyr KV .Ummer.vya pari
Show Full Article
TAGS:
Next Story