Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.കെ. ശിവകുമാർ...

ഡി.കെ. ശിവകുമാർ വീണ്ടും ആശുപത്രിയിൽ

text_fields
bookmark_border
ബം​ഗ​ളൂ​രു: കോ​വി​ഡ്​ മു​ക്ത​നാ​യ ക​ർ​ണാ​ട​ക പി.​സി.​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജ​യ​ന​ഗ​റി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലാ​ണെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി പ​രി​സ​ര​ത്തോ വീ​ട്ടി​ലോ വ​ര​രു​തെ​ന്നും ശി​വ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് പോ​സി​റ്റി​വാ​യി ആ​ഗ​സ്​​റ്റ് 24നാ​ണ് ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​റു ദി​വ​സ​ത്തി​നു​ശേ​ഷം നെ​ഗ​റ്റി​വാ​യ​തോ​ടെ 31ന്​ ​ആ​ശു​പ​ത്രി വി​ട്ടു. തു​ട​ർ​ന്ന് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story