Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൻപുരയിൽ രാജൻ

പുത്തൻപുരയിൽ രാജൻ

text_fields
bookmark_border
വടകര: കോൺഗ്രസ് എസ് ജില്ല സെക്രട്ടറിയും അധ്യാപക സംഘടനയായ കെ.പി.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയും ചെങ്ങോട്ടുകാവ് യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കുറിഞ്ഞാലിയോട് (56) നിര്യാതനായി. നിരവധി വിദ്യാഭ്യാസ മേളകളുടെ ചുമതല വഹിച്ചിരുന്നു. വടകര പാപ്കോസ് പ്രിൻറിങ്​ പ്രസ് ഡയറക്ടർ ബോർഡ് അംഗമാണ്. പിതാവ്: പരേതനായ കണാരൻ. മാതാവ്​: മാത. ഭാര്യ: അനിത (അധ്യാപിക അൽഹുദ യു.പി നാദാപുരം). മകൻ: ആദികൃഷ്ണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story