Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുല്ല ഹാജി

അബ്​ദുല്ല ഹാജി

text_fields
bookmark_border
ഇരിക്കൂർ: ആയിപ്പുഴ പാലമുക്കിൽ കാരോത്ത് പാറ്റക്കൽ (83) നിര്യാതനായി. ഭാര്യ: എ.സി. ആയിഷ ഹജ്ജുമ്മ. മക്കൾ: എ.സി. ഖൈറുന്നിസ, റംലത്ത്, സീനത്ത്, റൈഹാനത്ത്, കുഞ്ഞി മായിൻ, അബ്​ദുറഹീം. മരുമക്കൾ: എം. ഹാഷിം, ഇസ്മാഈൽ, അബ്​ദുസ്സലാം, സുബൈർ, സുമയ്യ, സാഹിറ. സഹോദരങ്ങൾ: കെ. ആമിന, പരേതരായ ഖദീജ, മറിയം, ഫാത്തിമ. Abdulla Haji irkkr തമ്പായി പേരാവൂർ: തെരുവിലെ മൊടോൻ കൊട്ടൻെറ ഭാര്യ തമ്പായി (87) നിര്യാതയായി. മക്കൾ: ലക്ഷ്മി, ലക്ഷ്മണൻ, പരേതരായ നാരായണൻ, ദേവകി. thambayi peravoor ആനീസ് പേരാവൂർ: നിടുംപുറംചാലിലെ പരേതനായ കോടമുള്ളി ജോയിയുടെ ഭാര്യ ആനീസ് (65) നിര്യാതയായി. മക്കൾ: വിനീത, മനോജ്, സംഗീത. മരുമകൻ: ജയ്സൺ. aanees 65 ജലീൽ കണ്ണാടിപ്പറമ്പ്: പള്ളിപ്പറമ്പ് കൊടിപ്പോയിൽ ചാലൻറവിടെ ജലീൽ (44) സൗദിയിൽ നിര്യാതനായി. പരേതനായ വലിയകുന്നുമ്മൽ അബ്​ദുറഹ്​മാൻ- ചാലരവിടെ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: കൊല്ലറത്തിക്കലെ വി.കെ. ശബീന. മക്കൾ: മുഹമ്മദ് റിൻഷിൽ, ഫാത്തിമ, മെഹ്ഫിൽ ഇഷാൻ. സഹോദരങ്ങൾ: സുഹറ, സത്താർ, റസീന, റംല്ലത്ത്, നൂർജഹാൻ. jaleel c kanandi paramb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story