Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി ആശുപത്രിയിൽ...

കൊയിലാണ്ടി ആശുപത്രിയിൽ ജീവനക്കാരിക്ക് കോവിഡ്

text_fields
bookmark_border
കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാക്വാർട്ടേഴ്സ് ആശുപത്രി ജീവനക്കാരിക്ക് കോവിഡ്. താൽക്കാലിക ഗ്രേഡ് രണ്ട്​ ജീവനക്കാരിയാണ്. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ സ്പെഷൽ ഒ.പിയിലാണ് ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ ക്രമീകരണങ്ങൾ നടത്തിയതായി നഗരസഭ ചെയർമാൻ കെ. സത്യൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story