Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈദ് സൗഹൃദ സംഗമം നടത്തി

ഈദ് സൗഹൃദ സംഗമം നടത്തി

text_fields
bookmark_border
കൊടുവള്ളി: ജമാഅത്തെ ഇസ്​ലാമി കൊടുവള്ളി ഏരിയയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സൂം വിഡിയോ കോൺഫറൻസിലൂടെ . കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ്, സംസ്ഥാന വഖഫ് ബോർഡ് അംഗം റസിയ ഇബ്രാഹിം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എൻ.പി. ഇഖ്ബാൽ, അഡ്വ. പി.കെ. സക്കരിയ, എം.സി. പ്രഭാകരൻ, എസ്.ഐ.ഒ. അഖിലേന്ത്യ സെക്രട്ടറി സി.കെ. ഷബീർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി മേഖല പ്രസിഡൻറ്​ വി.പി. ബഷീർ അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്​ലാമി കൊടുവള്ളി ഏരിയ പ്രസിഡൻറ് കെ. അബ്​ദുല്ല സ്വാഗതവും ഏരിയ സെക്രട്ടറി പി.ടി. ഉസ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story