Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കിലങ്ങാടി ഡിവിഷൻ ...

മുക്കിലങ്ങാടി ഡിവിഷൻ കണ്ടെയിൻമെൻറ്​ സോൺ

text_fields
bookmark_border
മുക്കിലങ്ങാടി ഡിവിഷൻ കണ്ടെയിൻമൻെറ്​ സോൺ കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 13 മുക്കിലങ്ങാടിയും കണ്ടെയിൻമൻെറ് സോണായി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ഇന്നലെ വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 - കൊടുവള്ളി ഈസ്​റ്റ്​, വാർഡ് 29-കൊടുവള്ളി നോർത്ത്, വാർഡ് 30- കൊടുവള്ളി വെസ്​റ്റ്​ എന്നിവ കണ്ടെയിൻമൻെറ് സോണാക്കിയിരുന്നു. ഇ തോടെ ആറ് ഡിവിഷനുകൾ കണ്ടെയ്മൻെറ് സോണിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story