Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടഞ്ചേരിയിൽ പൊലീസ്...

കോടഞ്ചേരിയിൽ പൊലീസ് നടപടികൾ കർശനമാക്കി

text_fields
bookmark_border
കോടഞ്ചേരി: പഞ്ചായത്ത് മുഴുവൻ ക​െണ്ടയ്‌ൻമൻെറ്​ സോണിൽ ആയതിനെ തുടർന്ന് പൊലീസ് നടപടികൾ കർശനമായി തുടരുന്നു. ഇതി​ൻെറ ഭാഗമായി കൂടത്തായി, ഓമശ്ശേരി എന്നീ റോഡുകൾ ഒഴികെ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളെല്ലാം പൊലീസ് അടച്ചു. അവശ്യ സർവിസുകൾക്ക് മാത്രം കോടഞ്ചേരിയിൽനിന്ന് ഓമശ്ശേരി, കൂടത്തായി പ്രദേശത്തേക്കുള്ള റോഡുകൾ നിലവിൽ ഉപയോഗിക്കാവുന്നതാണെന്ന് കോടഞ്ചേരി പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story