Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപക്കര്‍ പന്നൂരിനെ...

പക്കര്‍ പന്നൂരിനെ ആദരിച്ചു

text_fields
bookmark_border
കൊടുവള്ളി: ഫോക്‌ലോര്‍ അക്കാദമി ഫെലോഷിപ് നേടിയ പക്കർ പന്നൂരിനെ ജന്മനാട് ആദരിച്ചു. സേവ് പന്നൂരി​ൻെറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ ഉപഹാരം നല്‍കി. പട്ടനില്‍ നാസര്‍, കോട്ടക്കല്‍ ഇസ്മാഈല്‍, വി.പി. അശ്‌റഫ്, പി.കെ. റഊഫ്, പി.കെ. അശ്‌റഫ്, യാസിറലി കാരക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story