Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.വി. ശങ്കരനാരായണൻ...

പി.വി. ശങ്കരനാരായണൻ അനുസ്​മരണം

text_fields
bookmark_border
കോഴിക്കോട്: കോർപറേഷ​ൻെറ പ്രഥമ കോൺഗ്രസ് മേയർ കെ. മുരളീധരൻ എം.പി ഉദ്​ഘാടനം ചെയ്​തു. അനുസ്​മരണ സമിതി സെക്രട്ടറി അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി. അഡ്വ. കെ. പ്രവീൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. രാജിവ്, ഇ.സി. സതീശൻ, അഡ്വ. സുനീഷ് മാമിയിൽ, കെ. ഷാജി, അഡ്വ. ആർ. സചിത്ത്, സി. മോഹനൻ, പി.എം. രാമചന്ദ്രൻ, ടി. ഉസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story