Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
ഓമശ്ശേരി: അൻവാറുൽ ഇസ്​ലാം മഹല്ലിൽനിന്ന്​ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഹല്ല് കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. ഒ.പി. അബ്​ദുസ്സലാം മൗലവി, എം.കെ. അഹമ്മദ് കുട്ടി, എം. അബ്​ദുല്ലത്തീഫ്, ഇ.കെ. മുഹമ്മദ്, സി.ടി. സുബൈർ, കെ. ഇബ്രാഹിം, പി.വി. അബ്​ദുസ്സലാം, എം.കെ. മുബാറക്, സി.ടി. ശരീഫ്, എൻ.പി. അബ്​ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. അഷ്ഫാഖ് അലി, വി.കെ. നുഷ, കെ.കെ. ഹംന, കെ.കെ. ഹന, സി.കെ. മുഹമ്മദ് ഹനാൻ, അഹമ്മദ് യാസീൻ, ഫര്‍ഹ ജെബിൻ, റന സുല്‍ത്താന, എൻ.പി. നജാദ്, ദിന താജ്, നബ്ഹാന്‍ അബ്​ദുല്ലത്തീഫ്, റസാന്‍ അഹമ്മദ് എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story