Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവീകരിച്ച നടക്കൽ...

നവീകരിച്ച നടക്കൽ കുയ്യിൽ റോഡ് ഉദ്ഘാടനം

text_fields
bookmark_border
കൊടിയത്തൂർ :പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ നടക്കൽ - കുയ്യിൽ കോട്ടമ്മൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.ടി.സി.അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. ഗിരീഷ് കാരക്കുറ്റി, എം.എ. അബ്​ദുസ്സലാം, റസാഖ്​ കൊടിയത്തൂർ, അബ്​ദു ചാലിയാർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story