Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധനസഹായം നൽകി

ധനസഹായം നൽകി

text_fields
bookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ 'എ​ൻെറ ഗ്രാമം മുരിങ്ങംപുറായി', 'മൈ ഫ്രണ്ട്‌സ് നോര്‍ത്ത് കാരശ്ശേരി', 'നമ്മുടെ ഗ്രാമം' എന്നീ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ 'കാരുണ്യ സ്​പർശം-2020' ആറാമത്തെ കുടുംബത്തിന് ധനസഹായം നല്‍കി. ഓരോ കുടുംബത്തെയും ഏറ്റെടുത്ത് മാസംതോറും സഹായം എത്തിക്കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന്​ ഭാരവാഹികൾ അറിയിച്ചു. അന​ുമോദിച്ചു മുക്കം: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ്​ ടു വിദ്യാർഥികളെ 'എ​ൻെറ നാട് പുന്നക്കൽ' വാട്സ് ആപ് കൂട്ടായ്മ അന​ുമോദിച്ചു. അഞ്ച് വർഷമായി നൂറുശതമാനം വിജയം കൈവരിക്കുന്ന സൻെറ്​ സെബാസ്​റ്റ്യൻസ്‌ ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.ജെ.ജോസിനെ പൊന്നാടയണിയിച്ച്​ ആദരിച്ചു. അഗസ്​റ്റിൻ പി.ജെ. തോട്ടുമുക്കം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ്​ കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ റോബർട്ട്‌ നെല്ലിക്കാത്തെരുവിൽ, വിൽ‌സൺ ടി. മാത്യു, കെ.പി. യൂസഫ് എന്നിവർ സംസാരിച്ചു. അന​ുമോദിച്ചു മുക്കം: എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ നെല്ലിക്കാപറമ്പ് സി.എച്ച്. മെമ്മോറിയൽ എൽ.പി സ്കൂൾ വിദ്യാർഥികളെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് വീട്ടിലെത്തി അന​ുമോദിച്ചു. കെ.സി. ഹനാ മറിയം, ആയിഷ സിയ, നിദ ഫാത്തിമ, ഷിബിന റഷീദ്, അനഘ, ശ്രീറാം എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പി.ടി.എ പ്രസിഡൻറ്​ കെ.ടി. ശരീഫ്, പി. ശരീഫ്, സി.റിഷാദ്, ഹെഡ്മാസ്​റ്റർ സി.കെ.ഷമീർ, യു. നസീബ് എന്നിവരാണ് വീട്ടിലെത്തിയത്. MKMUC 1 നെല്ലിക്കാപറമ്പ് സി.എച്ച്. മെമ്മോറിയൽ എൽ.പി സ്കൂളിൽനിന്ന് എൽ.എസ്.എസ് നേടിയ വിദ്യാർഥിക​െള വീട്ടിൽവെച്ച് അന​ുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story