Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയം വരിച്ച...

ഉന്നത വിജയം വരിച്ച വിദ്യാർഥിനികളെ ആദരിച്ചു

text_fields
bookmark_border
ഫറോക്ക്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം വരിച്ച വിദ്യാർഥിനികളെ ആദരിച്ചു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ചന്ത യൂനിറ്റ് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഏരിയ പ്രസിഡൻറ് കെ.ടി. ബഹ്ജ ബത്തൂൽ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ എം. ഫാത്തിമ സിറാജ്, കൃഷ്ണപ്രിയ, കെ. ഹെന്ന, ടി. ഫാത്തിമ റിൻഷ എന്നിവരെയാണ്​ ആദരിച്ചത്​. യൂനിറ്റ് പ്രസിഡൻറ്​ അൻസില, സെക്രട്ടറി നസീഖ, അൻസ പറമ്പൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story