Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര കോവിഡ്...

പേരാമ്പ്ര കോവിഡ് സ്ഥിരീകരിച്ച വനിതയുടെ റൂട്ട് മാപ്

text_fields
bookmark_border
പേരാമ്പ്ര: കോവിഡ് സ്ഥിരീകരിച്ച എരവട്ടൂർ സ്വദേശിനിയുടെ റൂട്ട് മാപ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂലൈ നാലിന്​ തിരൂരങ്ങാടിയിൽ നിന്നും മക​ൻെറ കൂടെ സ്കൂട്ടറിൽ പേരാമ്പ്ര എരവട്ടൂരിലുള്ള വീട്ടിലെത്തി. ഇതിനിടയിൽ ഉച്ചക്ക്​ 12 മണിക്ക് പേരാമ്പ്രയിലെ ഭാരത് പെട്രോളിയം പമ്പിൽനിന്ന് പെട്രോൾ അടിച്ചു. അഞ്ചിന് വീട്ടിൽതന്നെ കഴിഞ്ഞു. ആറിന്​ 12.30ന് എരവട്ടൂരിൽ നിന്ന് ഓട്ടോയിൽ കയറി പേരാമ്പ്ര ജങ്​ഷനിൽ ഇറങ്ങി. തുടർന്ന് പേരാമ്പ്ര മാർക്കറ്റിനടുത്തുള്ള കേരള ഗ്രാമീൺ ബാങ്കിലെത്തി. പേരാമ്പ്ര എസ്.ബി.ഐ കൗണ്ടറിൽ അന്വേഷണം നടത്തുകയും ചെയ്തു. പേരാമ്പ്രയിൽ നിന്ന് ജീപ്പിൽ എരവട്ടൂരിൽ ഇറങ്ങി. ഏഴിന്​ 12.30ന് എരവട്ടൂരിൽ നിന്ന് ഓട്ടോയിൽ പേരാമ്പ്രയിലേക്ക്. പേരാമ്പ്ര എസ്.ബി.ഐ ബാങ്കിൽ കയറി. തുടർന്ന് എരവട്ടൂരിലേക്ക് പേരാമ്പ്ര നിന്ന്​ 'സ്വരരാഗം' ബസിൽ. എട്ടിന്​ രാവിലെ 7.30ന് മക​ൻെറ കൂടെ സ്കൂട്ടറിൽ തിരൂരങ്ങാടിയിലേക്ക് തിരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story