Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരുന്ന് നൽകി

മരുന്ന് നൽകി

text_fields
bookmark_border
മുക്കം: പൂള​െപ്പായിൽ പ്രവാസി ലീഗി​ൻെറ നേതൃത്വത്തിൽ പ്രവാസി കുടുംബങ്ങൾക്കുള്ള മരുന്ന് പി.സി. അഹമദ്കുട്ടിക്ക് നൽകി എ.എം. അഹമദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എ.എം. അബൂബക്കർ, കൃഷ്ണൻ വടക്കയിൽ, എ.എം. നജീബുദ്ദീൻ, പി.സി. കുഞ്ഞിക്കണ്ണൻ, ഹനീഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story