Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.സി വിദ്യാർഥികൾക്ക്...

എസ്.സി വിദ്യാർഥികൾക്ക് പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപെട്ട ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ഈ മാസം 21ന് വൈകീട്ട് അഞ്ച്​ വരെ പഞ്ചായത്തോഫിസിൽ നൽകാം. അപേക്ഷ ഫോറത്തിന് എസ്.സി പ്രമോട്ടർമാരെയോ ഗ്രാമപഞ്ചായത്ത് ഓഫിസിലോ ബന്ധപ്പെടാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story