Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റക്കാർക്കെതിരെ...

കുറ്റക്കാർക്കെതിരെ നടപടി വേണം -യൂത്ത് കോണ്‍ഗ്രസ്

text_fields
bookmark_border
ഈങ്ങാപ്പുഴ: ഗ്രാമപഞ്ചായത്ത് അംഗത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മർദിച്ച് പരിക്കേൽപിച്ച സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.എമ്മി​ൻെറ അക്രമസംഭവങ്ങള്‍ ​ൈകയും കെട്ടി നോക്കിനില്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ്​ ഷഹീര്‍ എരഞ്ഞോണ. അക്രമകാരികളായ സി.പി.എമ്മുകാരെ പിടികൂടുന്നതിന് കാല താമസം നേരിട്ടാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story