Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഓണത്തിനൊരുമുറം'...

'ഓണത്തിനൊരുമുറം' പച്ചക്കറി പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
ഉള്ള്യേരി: 'ഓണത്തിനൊരുമുറം പച്ചക്കറി' കാമ്പയി​ൻെറ ബാലുശ്ശേരി മണ്ഡലംതല ഉദ്ഘാടനം കക്കഞ്ചേരിയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ അനിത പാലേരി, ചന്ദ്രിക പൂമഠത്തിൽ, ശ്രീജ പുല്ലിരിക്കൽ, ജമീല കക്കഞ്ചേരി, വസന്ത നാറാത്തിടത്തിൽ എന്നിവർ സംസാരിച്ചു. കെ.കെ. അബ്​ദുൽ ബഷീർ സ്വാഗതവും ഹക്കിം കിഴുവന നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story