Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

വലിയപറമ്പ്-വല്ലരിക്കോട് റോഡ് ഉദ്ഘാടനം

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 13-14 വാർഡുകളെ ബന്ധിപ്പിക്കുന്ന വലിയപറമ്പ്-വല്ലരിക്കോട്-മാളിയേക്കൽ റോഡ് ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തി​ൻെറ 25 ലക്ഷം രൂപ ചെലവിലാണ്​ പുനർ നിർമിച്ചത്​. പഞ്ചായത്തംഗം എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് വാഴയിൽ, റഷീഫ് കണിയാത്ത്, മിനി പ്രകാശൻ, ടി. അഹമ്മദ് സലീം, എം.പി. ബഷീർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story