Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യാമൃതം:...

സ്വാതന്ത്ര്യാമൃതം: എൻ.എസ്.എസ് ക്യാമ്പുകൾ സമാപിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം വളന്റിയർമാർക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ഹർ ഘർ തിരംഗ, ഫ്രീഡം വാൾ , കൽപകം, സ്നേഹസ്പർശം തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. പ്രാദേശിക സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങൾ വളന്റിയർമാർ ചിത്രങ്ങളാക്കി മാറ്റിയത് ശ്രദ്ധേയമായി. ജില്ലയിലെ 149 യൂനിറ്റുകളിലെ 7450 വളന്റിയർമാർ, പ്രോഗ്രാം ഓഫിസർമാർ, അധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. nss camp balu പ്രാദേശിക സ്വാതന്ത്ര്യസമര ചരിത്ര സംഭവങ്ങളെ എൻ.എസ്.എസ് വളന്റിയർമാർ ചിത്രങ്ങളാക്കി മാറ്റിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story