Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 7:15 PM GMT Updated On
date_range 18 Aug 2022 7:15 PM GMTഎൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
ഉള്ള്യേരി: പാലോറ ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ഹർ ഘർ തിരംഗ, ഫ്രീഡം വാൾ, കൽപകം, സ്നേഹസ്പർശം തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാദേശിക സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങൾ വളണ്ടിയർമാർ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. പി. സതീഷ് കുമാർ, പ്രിൻസിപ്പൽ ടി.പി. ദിനേശൻ, എം. സതീഷ് കുമാർ, പി.പി. ഷിനിൽ, പ്രോഗ്രാം ഓഫിസർ ടി.കെ. ശ്രീജ, എ. നന്ദന, അഥർവ് സാബു, അഭിനവ് കെ. നായർ എന്നിവർ നേതൃത്വം നൽകി. uly.100. പാലോറ ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം ക്യാമ്പിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story