Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:38 PM GMT Updated On
date_range 17 Aug 2022 7:38 PM GMTദുരിതക്കാഴ്ചകൾ ഇനിയില്ല മുഖം മാറി പൂവാട്ടുപറമ്പ് ലക്ഷംവീട് കോളനി
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: അര നൂറ്റാണ്ടിനോടടുക്കുന്ന പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് പൂവാട്ടുപറമ്പ് കളരിപ്പുറായിൽ ലക്ഷംവീട് കോളനിയുടെ ദുരവസ്ഥക്ക് പരിഹാരം. കോളനി എന്ന പേര് മാറ്റാനും തീരുമാനമായി. പുതിയ പേര് 21ന് പ്രഖ്യാപിക്കുമെന്ന് വാർഡ് മെംബർ പി.കെ. ഷറഫുദ്ദീൻ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. 1973ൽ ആരംഭിച്ച കോളനിയിൽ 40 കുടുംബങ്ങളാണ് നിലവിലുള്ളത്. നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനവും പുനർനാമകരണവും 21ന് 11.30ന് എം.കെ. രാഘവൻ എം.പി നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story