Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്റ്റീൽ കോംപ്ലക്‌സ്...

സ്റ്റീൽ കോംപ്ലക്‌സ് വാർഷിക യോഗം

text_fields
bookmark_border
കോഴിക്കോട്‌: സ്റ്റീൽ കോംപ്ലക്‌സ് '83 ബാച്ച്‌ കൂട്ടായ്മയുടെ വാർഷിക യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എൻ.കെ. പ്രേമാനന്ദൻ (പ്രസി), വി.എ. റസാക്ക് (സെക്ര), എം. രാജു (ട്രഷ), വി. ജയപ്രകാശൻ, കെ. അബ്ദുൽ ഖാദർ, കെ. അച്യുതൻ (വൈ. പ്രസി), കെ. സുബ്രഹ്മണ്യൻ, പി.പി. അബ്ദുൽ ഗഫൂർ, എം.കെ. രാജൻ (ജോ. സെക്ര). നഗരം ദീപാലംകൃതമാക്കും കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം-2022ന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദീപാലംകൃതമാക്കും. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story