Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:32 PM GMT Updated On
date_range 17 Aug 2022 7:32 PM GMTസംഗീതഗ്രന്ഥം പ്രകാശനം
text_fieldsbookmark_border
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് ഫെസ്റ്റിവൽ ഓഫ് ലിബർട്ടി പരിപാടിയുടെ ഭാഗമായി ടാഗോർ സെന്റിനറി ഹാളിൽ സാഹിത്യസംഗീതമണി താമരശ്ശേരി ഈശ്വരൻ ഭട്ടതിരി രചിച്ച ഈശ്വര ഗാനമഞ്ജരി എന്ന സംഗീതഗ്രന്ഥം മലബാർ ദേവസ്വം കമീഷണർ എ.എൻ. നീലകണ്ഠൻ പ്രകാശനം ചെയ്തു. ഹരിപ്പാട് കെ.പി.എൻ. പിള്ള ഏറ്റുവാങ്ങി. പഴശ്ശി പി.കെ. രവിവർമ രാജ, കുറുമ്പ്രനാട് കാർത്തിക തിരുനാൾ രവിവർമ രാജ, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, പഴശ്ശിരാജാ ട്രസ്റ്റ് ചെയർമാൻ ഡോ. പി.പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story