Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപപ്പായകൃഷി ആരംഭിച്ചു

പപ്പായകൃഷി ആരംഭിച്ചു

text_fields
bookmark_border
പപ്പായകൃഷി ആരംഭിച്ചു
cancel
മാഹി: കൃഷി വകുപ്പ് ആരംഭിച്ച ഒരു ലക്ഷം കൃഷിയിടം ഒരുക്കൽ പദ്ധതിയിൽ പപ്പായകൃഷി ആരംഭിച്ച് കാർഷിക കൂട്ടായ്മ. അഴിയൂർ പഞ്ചായത്ത് ഇല കാർഷിക കൂട്ടായ്മയാണ് റെഡ് ലേഡി ഇനത്തിൽപെട്ട പപ്പായകൃഷിക്ക് തുടക്കമിട്ടത്. പഞ്ചായത്ത് അംഗം സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. caption: അഴിയൂർ പഞ്ചായത്ത് ഇല കാർഷിക കൂട്ടായ്മ തുടങ്ങിയ പപ്പായകൃഷി പഞ്ചായത്ത് അംഗം സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story