Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീകൃഷ്ണജയന്തി...

ശ്രീകൃഷ്ണജയന്തി ശോഭായാത്ര

text_fields
bookmark_border
കൊടുവള്ളി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 18ന് വ്യാഴാഴ്ച വൈകീട്ട് ശോഭായാത്ര നടക്കും. വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപശോഭായാത്രകൾ കൊടുവള്ളി ബസ് സ്റ്റാൻഡിൽ സംഗമിച്ച് മഹാശോഭായാത്രയായി ചുണ്ടപ്പുറം പനോളിക്കാവ് ക്ഷേത്രത്തിൽ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story