Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:02 PM GMT Updated On
date_range 17 Aug 2022 7:02 PM GMTവികസന സെമിനാർ
text_fieldsbookmark_border
വടകര: കടമേരി യു.പി സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് കരുത്തും മികവും നൽകാൻ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 11ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത അധ്യക്ഷത വഹിക്കും. ....................................ഡിജിറ്റൽ ഫയർ ലോഞ്ചിങ്ങും അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും നടക്കും........................................് കായികവേദി, ഇംഗ്ലീഷ് ഗണിത ഫാക്കൽറ്റികൾ, ശാസ്ത്രമേള, പുസ്തകചർച്ച, ദിനാചരണങ്ങൾ, തൊഴിൽ പരിശീലനം, ഭാഷാ ക്ലാസ്, നാടകക്യാമ്പ് തുടങ്ങിയവ മികവുറ്റ രീതിയിൽ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നതിനാവശ്യമായ ചർച്ചകളും തീരുമാനങ്ങളും വികസന സെമിനാറിൽ ഉണ്ടാവും. സെമിനാറിന്റെ ഭാഗമായി റിട്ട. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ ക്ലാസെടുക്കും. ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണം, പദ്ധതി രൂപരേഖ അവതരണം എന്നിവയും ഉണ്ടാവും. വാർത്തസമ്മേളനത്തിൽ സി. രാധാകൃഷ്ണൻ, എം. അബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, വി.പി. വിമല ബായി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story