Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക ദിനാചരണം

കർഷക ദിനാചരണം

text_fields
bookmark_border
കർഷക ദിനാചരണം
cancel
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണം പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.കെ. സരള അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച മികച്ചകർഷകരായ വി. കുമാരൻ, കെ. പൊക്കൻ, പുരുഷോത്തമൻ, ടി.കെ. ഫൗസിയ, കെ.സി. അമ്മദ്, കുന്നുമ്മൽ മഹമൂദ് ഹാജി, കെ. ഫാസിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ടി. സജിത്ത്, ടി.കെ. ഹാരിസ്, എം.വി. ഷൈബ, എൻ. അബ്ദുൽ ഹമീദ്, പി.കെ. ആയിഷ ടീച്ചർ, പി.കെ. ലിസ, സി.എം. നജ്മുന്നിസ, എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, എൻ.പി. ശ്രീലത, പ്രബിത അണിയോത്ത്, സുധാസുരേഷ്, മുൻ പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കിളിയമ്മൽ കുഞ്ഞബ്ദുല്ല, കെ. സോമൻ, വി. ബാലൻ, അണിയോത്ത് ശ്രീധരൻ, കെ.കെ. നാരായണൻ മാസ്റ്റർ, ടി.വി. ഭരതൻ, എടവലത്ത് അഷ്റഫ്, ഇബ്രാഹീം മാസ്റ്റർ, മുത്തു തങ്ങൾ, വ്യാപാരിസംഘടന നേതാക്കളായ മൻസൂർ ഇടവലത്ത്, ദാസൻ, എ.ഡി.സി. കണ്ടോത്ത് കുഞ്ഞിരാമൻ, അനിൽ ആയഞ്ചേരി, വി.ടി. ബാലൻ മാസ്റ്റർ, കെ.എം. വേണു, ടി.കെ. ബാബു, കൃഷി ഓഫിസർ പ്രിൻസിപ്രിയ തുടങ്ങിയവർ സംബന്ധിച്ചു. പടം.. കർഷകദിനാചരണത്തോടനുബന്ധിച്ച് ആയഞ്ചേരി കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story