Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോസ്റ്റർ പ്രദർശനം

പോസ്റ്റർ പ്രദർശനം

text_fields
bookmark_border
കോഴിക്കോട്: പ്രോവിഡൻസ് ജൂനിയർ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ചു. പ്രഫ. എം. സി വസിഷ്ടിന്‍റെ സഹകരണത്തോടെ 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947 വരെയുള്ള സമരചരിത്രത്തിലെ പ്രധാന വ്യക്തികളെയും സംഭവങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയത്. പ്രോവിഡൻസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ രേഖ പ്രദർശനം ഉദ്​ഘാടനംചെയ്തു. സിസ്റ്റർ മറിയ തോമസ്, റെമി ഡേവിസ്, നീമ വസിഷ്ട് എന്നിവർ സംസാരിച്ചു. പടം...providence school പ്രോവിഡൻസ് ജൂനിയർ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story