Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ബീച്ച്​ ഫ്രീഡം സ്ക്വയർ: എൽ.ഡി.എഫ്​ സിറ്റി കമ്മിറ്റിയു​ടെ സ്വാതന്ത്ര്യ ദിനാഘോഷം കലാസാംസ്കാരിക പരിപാടികൾ -7.00 ടൗൺഹാൾ: പഴശ്ശിരാജ പുരസ്​കാര സമർപ്പണം ഫെസ്റ്റിവൽ ഓഫ്​ ലിബർട്ടി ഉദ്​ഘാടനം ജില്ല കലക്ടർ ഡോ. എൻ. തേജ്​ ലോഹിത്​ റെഡ്ഡി, മുഖ്യാതിഥി നഞ്ചിയമ്മ -4.00 കേസരിഭവൻ പരമേശ്വരം ഹാൾ: ​ഫ്രീഡം ടാക്സ്​ പ്രഭാഷണം -5.30 സിൽവർ ഹിൽസ്​ എച്ച്​.എസ്​.എസ്​ ഇൻഡോർ സ്​റ്റേഡിയം: ഇന്‍റർ സ്കൂൾ ബാസ്കറ്റ്​ബാൾ ടൂർണമെന്‍റ്​ -6.30 സുകൃതീന്ദ്ര കലാമന്ദിർ: ശ്രീ പുഷ്പക ബ്രാഹ്​മണ സേവാസംഘം ദേശീയ സമ്മേളനം പ്രശക്യം-22 -6.00 ടാഗോർ ഹാൾ: വിസ്​ഡം യൂത്ത്​ യുവജന സംഗമം ഉദ്​ഘാടനം -മന്ത്രി അഹമ്മദ്​ ദേവർകോവിൽ -2.30 നളന്ദ ഹാൾ: കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം -10.00 ടൗൺഹാൾ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്​ പുസ്തകോത്സവം -10.00 സിവിൽ സ്​റ്റേഷൻ ഖാദി ഗ്രാമോദ്യോഗ്​ ഭവൻ: ഓണം ഖാദിമേള -10.00 മിഠായിത്തെരുവ്​ ഖാദി ഗ്രാമോദ്യോഗ്​ എംപോറിയം: ഓണം ഖാദിമേള -10.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: സ്​നേഹവർണങ്ങൾ ചിത്രപ്രദർശനം -11.00 നളന്ദ ഹാൾ: കനറാ ബാങ്ക്​ ജുവൽ അപ്രൈസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം -9.30 കുറ്റിച്ചിറ സിയസ്കോ ഹാൾ: സിയസ്​കോ ലൈബ്രറി സ്വാതന്ത്ര്യസമര സേനാനികളെ അനുസ്​മരിക്കുന്നു -4.15 സിറ്റി സെന്‍റ് ​ജോസഫ്​സ്​ ദേവാലയം: കോഴിക്കോട്​ രൂപത കെ.എൽ.സി.എ സുവർണ ജൂബിലി ആഘോഷം -10.30 മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാൾ: കേരള പ്രി​ന്‍റേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം ഉദ്​ഘാടനം -ലിന്‍റോ ജോസഫ്​ എം.എൽ.എ -10.00 കോഴിക്കോട്​ അർബൻ ബാങ്ക്​ ഓഡിറ്റോറിയം: കോഴിക്കോട്​ ജില്ല പ്രൈവറ്റ്​ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്​ വർക്കേഴ്​സ്​ യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം -10.00 കെ.പി. കേശവമേനോൻ ഹാൾ: ഡോ. സുരേഷ്​ എസ്​. പിള്ളയുടെ 'കരുതൽ സ്പർശം ഒരു സ്​പൈൻ സർജന്‍റെ അനുഭവങ്ങൾ' പുസ്തക പ്രകാശനം -സുഭാഷ്​ ച​ന്ദ്രൻ -5.00 ഗോവിന്ദപുരം ലൈബ്രറി ഹാൾ: എസ്​.എസ്​.എൽ.സി, പ്ലസ് ​ടു ഉന്നത വിജയികളെ അനുമോദിക്കൽ -10.00 എരഞ്ഞിക്കൽ ഉദയം ലൈബ്രറി ഹാൾ: സ്വാതന്ത്ര്യ സമര ക്വിസും പ്രഭാഷണവും -10.00 ചെറുവണ്ണൂർ സൂര്യ ഗാലക്സിക: ഇന്ത്യൻ ഹോമിയോപ്പതിക്​ മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം -10.00​ കെ.പി.കെ.എം റോഡ്​ ജനത ഭവൻ: അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ്​ പഠന കേന്ദ്രത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷം 10.00 ദേവിസഹായം വായനശാല ഹാൾ: വാർഷികാഘോഷം ഉദ്​ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -3.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story