Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വന്തമായി ദേശീയ പതാക...

സ്വന്തമായി ദേശീയ പതാക നിർമിച്ച് വിദ്യാർഥികൾ

text_fields
bookmark_border
സ്വന്തമായി ദേശീയപതാക നിർമിച്ച് വിദ്യാർഥികൾ കോഴിക്കോട്​: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിൽ ഹർ ഘർ തിരംഗയുടെ ഭാഗമാവാൻ സ്വന്തമായി ദേശീയപതാക നിർമിച്ച് തളി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ. ദേശീയപതാകയോട് പൂർണ ആദരവ് പുലർത്തിയാണ്​ ത്രിവർണ പതാക തുന്നിച്ചേർത്തത്​. കസബ എസ്.ഐ ബാബു ഉദ്ഘാടനം ചെയ്​തു. എച്ച്.എം ഷിജ ഫിലിപ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉമൈറത്ത്, സി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലിജി, പ്രജിഷ, ലിൻസിന എന്നിവർ നേതൃത്വം നൽകി. ഷംസീർ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story