Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഡാക്കോ കൊക്ക്...

സഡാക്കോ കൊക്ക് നിർമിച്ച് ഇർഷാദ് വിദ്യാർഥികൾ

text_fields
bookmark_border
സഡാക്കോ കൊക്ക് നിർമിച്ച് ഇർഷാദ് വിദ്യാർഥികൾ
cancel
ഓമശ്ശേരി: ഹിരോഷിമ ദിനത്തിൽ തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ലോക സമാധാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായ ആയിരത്തിലധികം സഡാക്കോ കൊക്കുകൾ വിദ്യാർഥികൾ നിർമിച്ചു. പ്രിൻസിപ്പൽ വി. സെലീന ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളും നടത്തി. അധ്യാപകരായ ലിജോ ജോസഫ്, സവിനു, മുഹമ്മദ് ബഷീർ, ജമീമ ജോണി എന്നിവർ നേതൃത്വം നൽകി. ചിത്രം ഹിരോഷിമ ദിനത്തിൽ തെച്യാട് അൽ ഇർഷാദ് വിദ്യാർഥികളുടെ യുദ്ധവിരുദ്ധ പ്രചാരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story